പൂരിഞ്ഞി ലൈബ്രറിക്ക് ഇനി നവീകരിച്ച കെട്ടിടം
മക്കിയാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പൂരിഞ്ഞി യു.സി.സി ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ .വിജയന്‍…