പിരിച്ചു വിടാനുള്ള ഉത്തരവ് പ്രീപ്രൈമറി അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്
പ്രീപ്രൈമറി അധ്യാപകരെ പിരിച്ചു വിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രീ പ്രൈമറി ടീച്ചേഴ്‌സ് പ്രക്ഷോഭത്തിലേക്ക്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രീ പ്രൈമറി ടീച്ചേഴ്‌സ് വയനാട് കലക്ടറേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം…