സംസ്ഥാനത്ത് കത്തിക്കയറി പച്ചക്കറി വില
സംസ്ഥാാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 30 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് പച്ചക്കറിയ്ക്ക് വിലകയറിയത്.
കഴിഞ്ഞ മാസങ്ങളില്‍ തക്കാളി നല്ല…