കാട്ടുപന്നി വിളയാട്ടം; കൃഷി പൂര്‍ണ്ണമായും നശിച്ചു
കാട്ടുപന്നികളുടെ വിളയാട്ടം, കൊയ്ത്തിന് പാകമായ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. ബത്തേരി പഴേരി തോട്ടപ്പുര പ്രസന്നന്റെ ഒരേക്കര്‍ കൃഷിയാണ് പന്നിക്കൂട്ടം പൂര്‍ണ്ണമായും നശിപ്പിച്ചത്. ചുറ്റും കമ്പിവേലി ഉണ്ടെങ്കിലും ഇവ മറികടന്നാണ് കൃഷി…