Sign in
Sign in
Recover your password.
A password will be e-mailed to you.
വെറും ഏഴ് രൂപയ്ക്ക് പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം
വൊഡാഫോണിന്റെ ഇപ്പോള്‍ പുറത്തിറക്കിയ ഓഫറുകള്‍ ആണ് ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമാകുന്നത് .ഇപ്പോള്‍ അവര്‍ പുറത്തിറക്കിയ സൂപ്പര്‍ ഹവര്‍ ഓഫറുകള്‍ വെറും ഏഴ് രൂപയുടെ റീച്ചാര്‍ജിലാണ് ലഭിക്കുന്നത് .
7 രൂപയുടെ റീച്ചാര്‍ജില്‍ 1 മണിക്കൂര്‍…
ഫെയ്സ്ബുക്ക് തങ്ങളുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കുന്നു
ഫെയ്സ്ബുക്ക് തങ്ങളുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്പ് അവസാനിപ്പിക്കുന്നു. 2014 ല്‍ അവതരിപ്പിച്ച ഈ ആപ്പ് സെപ്തംബര്‍ ആദ്യം മുതല്‍ ലഭിക്കില്ലെന്ന് ഫെയ്സ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ഈ ആപ്പ് ഉപയോഗിച്ചതിന് നന്ദി എന്ന പേരിലാണ്…
വിപണി കീഴടക്കുവാന്‍ ‘നോക്കിയ 8’ എത്തും ഈ വര്‍ഷം അവസാനത്തോടെ
വിപണി കീഴടക്കുവാന്‍ തയ്യാറാകുന്ന നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങള്‍ പുറത്ത്.
പിന്‍ഭാഗത്ത് രണ്ട് ക്യാമറകളോടു കൂടിയ നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കാള്‍സീസ് ബ്രാന്‍ഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകള്‍,…
വാട്സ്‌ആപ്പിലൂടെ ബില്ലുകള്‍ സെറ്റില്‍ ചെയ്യാനുള്ള പുതിയ സംവിധാനം വരുന്നു
വാട്സ് ആപ്പ് വഴി ഇനി എളുപ്പത്തില്‍ സെറ്റില്‍ ചെയ്യാം. എങ്ങിനെയന്നല്ലേ ? യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് എന്ന സംവിധാനത്തിലൂടെയാണ് എളുപ്പത്തില്‍ പണം കൈമാറ്റം നടക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഒരു പുതിയ ബീറ്റാ കണം വഴിയാണ് ഇത് മൊബൈലുകളില്‍…
ഇരട്ട സെല്‍ഫി ക്യാമറയുമായി സിയോക്സ് ഡ്യുയോപിക്സ് വിപണിയില്‍
മുംബൈ: സിയോക്സ് മൊബൈല്‍സ് ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട് ഫോണ്‍ ഡ്യുയോപിക്സ് (Duopix) അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് സിയോക്സ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. ഡ്യുയോപിക്സിന്റെ വരവോടെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍…
ആമസോണില്‍ ബിഗ് ഡീല്‍ ഓഫറുകള്‍
ആമസോണില്‍ ഇന്ന് ബിഗ് ഡീല്‍ ഓഫറുകള്‍ .ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങിക്കാവുന്നതാണ് .
46900 രൂപയുടെ Apple iPhone 6s (Space Grey, 32GB) 35999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്
Apple iPhone 6s (Space Grey, 32GB), വഴി…
BSNL കോംബോ ഓഫര്‍ പുറത്തിറക്കി
BSNL അവരുടെ ഏറ്റവും പുതിയ കോംബോ ഓഫറുകള്‍ പുറത്തിറക്കി .74 രൂപയുടെ കോംബോ ഓഫറുകളാണ് ഇത്തവണ BSNL പുറത്തിറക്കിയിരിക്കുന്നത് .74 രൂപയുടെ കോംബോ വൗച്ചര്‍ ചെയ്യുന്നവര്‍ക്കായി മൂന്ന് ഓഫറുകള്‍ കാത്തിരിക്കുന്നു . 258,378, 548 എന്നി പ്ലാനുകള്‍ ആണുള്ളത്…
കോഡാക്കിന്റെ എക്‌ട്രാ ഇപ്പോള്‍ 16990 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍
ഒരു കാലത്ത് ഫോട്ടോഗ്രാഫി അനുബന്ധ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ഡിജിറ്റല്‍ ക്യാമറകളുടെ ആവിര്‍ഭാവത്തോടെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയി എന്നും കരുതിയ കൊഡാക്ക് സ്മാര്‍ട്ട്ഫോണുകളിലൂടെ പുനര്‍ജീവിക്കുകയാണ്.…
വോട്ടോ; ഇന്ത്യ പിടിക്കാന്‍ വീണ്ടുമൊരു ചൈനീസ് കമ്ബനി
ദില്ലി: ഇന്ത്യന്‍ മൊബൈല്‍ വിപണിയിലെ മല്‍സരം കടുപ്പിക്കാന്‍ വോട്ടോയെത്തുന്നു. ചൈനീസ് കമ്ബനിയായ വോട്ടോ തങ്ങളുടെ പുതിയ മൂന്ന് ഫോണുകളാണ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 10000 രൂപയില്‍ താഴെ വിലവരുന്ന ഫോണുകളിലൂടെ വിപണി സാന്നിധ്യം അറിയിക്കുക…
ഡ്യൂവല്‍ ഡിസ്പ്ലേയില്‍ സാംസങ്ങ് മോഡലുകള്‍ വിപണിയില്‍ഫ്ലിപ്പ് കാര്‍ട്ടില്‍ ഇപ്പോള്‍ ബിഗ് ഫ്രീഡം സെയി
ഡ്യൂവല്‍ ഡിസ്പ്ലേയില്‍ സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍
ചൈനയില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭിക്കുന്നു
Snapdragon 821 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം
4ജിബിയുടെ റാം കൂടാതെ 64ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട്
4.2 HD അമലോഡ് ഡിസ്പ്ലേയാണ്…