Sign in
Sign in
Recover your password.
A password will be e-mailed to you.
ദ്വിദിന ശില്‍പ്പശാല നടത്തി
മാനന്തവാടി:സാമൂഹ്യ മാറ്റത്തിന് യുവതലമുറ ശബ്ദമുയര്‍ത്തണമെന്ന് ജന്മഭൂമി കോഴിക്കോട്ട് ബ്യൂറോ ചീഫ് എം.ബാലകൃഷ്ണന്‍.ഞങ്ങളും കാലത്തിനൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ട്രൈബല്‍ വോയ്‌സ് ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ദ്വിദിന…
കായികമേള: എല്ലാ മേഖലകളിലും സജീവമായി എൻ എസ് എസ്
മാനന്തവാടി > ജില്ലാ കായിക മേളയ്ക്ക് പൂർണ്ണ പിന്തുണയുമായി ഹയർ സെക്കഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും. ഭക്ഷണം പാകം ചെയ്യൽ, വിതരണം, ഗ്രൗണ്ടിലെ ട്രാക്ക് ഒരുക്കൽ സ്കൂളിൽ താമസിക്കുന്ന കായിക താരങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കൽ തുടങ്ങിയ…
എകദിന പരിലന പരിപാടി സംഘടപ്പിച്ചു
മാനന്തവാടി:അന്തര്‍ദേശീയ ദുരന്ത ലഘൂകരണ ദിനാചരണം ജില്ലാ ദുരന്തനിവാരണ അതോറിറ്റി വയനാടിന്‍റെയും താലൂക്ക് ഓഫീസ് മാനന്തവാടിയുടെയും നേതൃത്വത്തില്‍ മാനന്തവാടി മേരി മാതാ കോളേജില്‍ വെച്ച് എകദിന പരിലന പരിപാടി സംഘടപ്പിച്ചു.മാനന്തവാടി നഗരസഭചെയര്‍മാന്‍…
രുചിയുടെ നിറകൂട്ടൊരുക്കി മോഹനനും കൂട്ടരും സജീവം
54 കാരനായ ചെറുകാട്ടൂർ കൃഷ്ണാലയം മോഹനൻ ഇത് തുടർച്ചയായ അഞ്ചാം തവണയാണ് ജില്ലാ കായിക മേളകെത്തുന്നവർക്ക് രുചിയുടെ വിരുന്ന് ഒരുക്കുന്നത് രാവിലെ പ്രാതലും ഉച്ചക്കും രാത്രിയിലും വിഭവ സുമൃദ്ധമായ ഭക്ഷണവും നൽകി വരുന്നു ഒരു ദിവസം 700 റോളം വരുന്ന കായിക…
കായിക താരങ്ങൾക്ക് തണ്ണീർ പന്തൽ ഒരുക്കി വിദ്യാർത്ഥികൾ
കുടിവെള്ളവുമായി തണ്ണീര്‍പന്തല്‍
മാനന്തവാടി: മത്സങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും കായിക മേള നടക്കുന്ന വേദിയില്‍ എത്തുന്നവര്‍ക്കും കുടിവെള്ള സൌകര്യമൊരുക്കി ഇത്തവണയും തണ്ണീര്‍പന്തല്‍ സജീവം. സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം…
5000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടി
മാനന്തവാടി: ജില്ലാ കായികമേളയില്‍ സീനിയർ വിഭാഗംആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 5000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയ എ.സി. നിധീഷ്, കെ.ബി.രശ്മിത ഇരുവരും കാട്ടിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥികളാണ്.
കായിക ചിത്ര പ്രദർശനം ശ്രദ്ധേയമായി
മാനന്തവാടി. ജില്ലാ റവന്യു ജില്ലാ കായിക മേളയോട് അനുബന്ധിച്ച് കായിക കൊളാഷ് ചിത്രപ്രദർശനം സംഘടിപ്പിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. കായികലോകത്തെ അപൂർവ്വചിത്രങ്ങൾ സംഭവങ്ങൾ…
*കായികമേളയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കി സംഘാടകർ മാതൃകയായി.*
മാനന്തവാടി: ജില്ലാ സ്കൂൾ കായികമേളയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കി സംഘാടകർ മാതൃകയായി. ഒരു നേരം അറുനൂറോളം പേർക്ക് ഭക്ഷണമൊരുക്കുന്ന ഊട്ടുപുരയിലും മൈതാനത്തും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് പരിസ്ഥിതി സൗഹൃദമാക്കിയിരിക്കുന്നത്. ഊണിന് എല്ലാവർക്കും…
റോഷൻ ലോറൻസ് വേഗതയേറിയ താരം.
ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ റോഷൻ ലോറൻസ് വിജയ എച്ച് എസ് എസ് പുൽപ്പള്ളി വേഗതയേറിയ താരമായി.ആടി കൊല്ലി സ്വദേശിയാണ്.