വയനാട്ടിലെ വന്യമൃഗശല്യം സംസ്ഥാനസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എ വി ജയരാഘവന്‍

കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ വയനാട് നേരിടുന്ന അതിരൂക്ഷമായ വന്യമൃഗ ആക്രമണവും ഭീഷണിയും തടയാനാകൂ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട്

ബാണാസുരസാഗര്‍ ഡാംമിലെ 4 ഷട്ടറുകളും തുറന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈ വര്‍ഷം ജൂലെ 15 നായിരുന്നു ബാണാസുരഡാം റിസര്‍വ്വൊയര്‍ ഷട്ടറുകള്‍ തുറന്നത്. മഴനിലയ്ക്കാത്തതിനാല്‍ ഇന്നലെ വരെ രണ്ട് ഷട്ടറുകളിലൂടെ 40 സെന്റീമീറ്ററിലായിരുന്നു വെള്ളം പുറത്തേക്കൊഴുക്കിയത്.എന്നാല്‍ ഇന്നലെ

കിണര്‍ ഇടിഞ്ഞു താഴ്ന്നു.

കനത്ത മഴ കുഴിനിലത്ത് വീടിനു സമീപത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കുഴിനിലം പുളിഞ്ചിക്കല്‍ തോമസിന്റെ മുപ്പത് വര്‍ഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 21 കോല്‍ താഴ്ച്ചയുള്ള കിണറാണ് ഇന്ന് രാവിലെയോടെ ഇടിഞ്ഞ് താഴ്ന്നത്. കിണറിനു സമീപത്തു

മഴക്കെടുതി തുടരുന്നു 

കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍. മാനന്തവാടി നഗരസഭ പരിധിയിലെ ചെറ്റപ്പാലം, വരടിമൂല  എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍, കൃഷി നാശം  ഉണ്ടായി. ചെറ്റപ്പാലം നാല് സെന്റ് കോളനിയില്‍ പല വീടുകളിലും വെള്ളം കയറി പാത്രങ്ങളടക്കം ഒലിച്ച് പോയി.

കര്‍ക്കിടകവാവിനൊരുങ്ങി തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയാതായി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.സി സദാനന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 11 ന് പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണ

മണ്ണിടിഞ്ഞ് വീട് തകര്‍ന്നു

കാട്ടിക്കുളം തൃശ്ശിലേരിയില്‍ മണ്ണിടിഞ്ഞ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. തൃശ്ശിലേരി നിട്ടമാനി മേച്ചേരി പ്രിയന്റ വീടാണ് ഇന്ന് പുലര്‍ച്ചേ മണ്ണിടിഞ്ഞ്് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. തലനാരിഴകക്കാണ് കുടുംബം രക്ഷപെട്ടത്.

ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം

മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട'് തൊഴിലാളികളും ചെറുകിടവാഹന ഉടമകളും സംയുക്തമായി നടത്തു പണിമുടക്ക് ജില്ലയിലും തുടരുന്നു.പണിമുടക്ക് ജില്ലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും

കൽപ്പറ്റയിൽ സ്ഫോടക വസ്തു കണ്ടെത്തി

കല്‍പ്പറ്റ നഗരത്തില്‍ റോഡരികില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. പന്നിപ്പടക്കമാണെന്ന് സൂചന. പക്ഷേ സ്ഥിരീകരിച്ചിട്ടില്ല പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ടെണ്ണമാണ് കണ്ടെത്തിയത്. സ്ഥലത്ത് പോലീസ്- ബോംബ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി

ബൈത്തുറഹ്മകള്‍ രാജ്യത്തിന് മാതൃക സൃഷ്ടിച്ചു : ഹമീദലി ശിഹാബ് തങ്ങള്‍,

ബൈത്തുറഹ്മകള്‍ രാജ്യത്തിന് മാതൃക സൃഷ്ടിച്ചു.ഹമീദലി ശിഹാബ് തങ്ങള്‍, കേരളത്തിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും മുസ്ലിംലിഗ് നിര്‍മ്മിച്ചു കൊടുക്കുന്ന ബൈത്തുറഹ്മകള്‍ രാജ്യത്തിന് തന്നെ മാതൃകയായതായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

പണിമുടക്ക് വിജയിപ്പിക്കണം. സി.ഐ.ടി.യു

ആഗസ്റ്റ് 7ന് നടക്കുന്ന ദേശിയ മോട്ടോര്‍ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സിഐടിയു മാനന്തവാടി ഏരിയ കണ്‍വന്‍ഷന്‍. റോഡ് ഗതാഗത മേഖല കുത്തകവല്‍ക്കരിക്കാനും തൊഴിലാളികളെയും ചെറുകിട തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന ദേശീയ മോട്ടോര്‍ വാഹന
error: Content is protected !!