ബാണാസുര ഡാം ഷട്ടര്‍ ഉയര്‍ത്തുമെന്ന് സൂചന പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.

ബാണാസുര ഡാം പ്രദേശത്ത് വീണ്ടും കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ന് രണ്ട് മണിയോടെ ഷട്ടറുകള്‍ 30 സെ.മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് സൂചന ഇതോടെ ഷട്ടറുകള്‍ ഉയര്‍ത്തിയത് ആകെ 210 സെ.മീറ്ററാകും. 210 സെ.മീറ്റര്‍ വരെ

ന്യൂമാന്‍സ് കോളേജില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ ബത്തേരി വിനായക ഹോസ്പിറ്റലും, ബത്തേരി ആന്റി ഡ്രഗ്‌സ് ക്ലബും, സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡോ. ജിതേന്ദ്രനാഥ്, ഡോ. ഉമാ രണ്‍ദീര്‍, ഡോ. സത്യനാഥന്‍, ആന്റി ഡ്രഗ്‌സ്

ഒഴുക്കില്‍പ്പെട്ടതായി സൂചന

തലപ്പുഴ കമ്പിപാലത്തിനടിയിലെ പുഴയില്‍ ഒരാള്‍ അകപ്പെട്ടതായി നാട്ടുകാര്‍. ഒരു യുവാവാണ് പോയതെന്ന് സംശയിക്കുന്നതായും പ്രദേശവാസികള്‍. സമീപത്തെ ഒരു സ്ത്രീയാണ് സംഭവത്തിന് ദൃക്സാക്ഷി. കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ രണ്ട് കൈകള്‍ ഉയര്‍ത്തി ഒഴുകി

ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫീസര്‍ ജില്ല സന്ദര്‍ശിച്ചു

മഴക്കെടുതി ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യം സിവില്‍ സ്റ്റേഷന്‍ ആസുത്രണഭവനിലെ സംഭരണ കേന്ദ്രം സന്ദര്‍ശിച്ചു. പഴശ്ശി ഹാളിലെ ദുരിതാശ്വസ ക്യാമ്പുകളിലേക്കുള്ള നിത്യോപയോഗ സാമഗ്രികളുടെ സംഭരണ-വിതരണ കേന്ദ്രം സന്ദര്‍ശിച്ച്

ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരു ലക്ഷം നല്‍കി.

കല്‍പ്പറ്റ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മഴക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് എം. വേലായുധനില്‍നിന്ന് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഏറ്റുവാങ്ങി.

ജില്ലാതല ഓണം ബക്രീദ് മേള തുടങ്ങി

സപ്ലൈക്കോയുടെ ജില്ലാതല ഓണം-ബക്രീദ് മേള കല്‍പ്പറ്റ നഗരസഭാ പുതിയ ബസ് സ്റ്റാന്റ് കോംപ്ലക്‌സില്‍ തുടങ്ങി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ആദ്യ വില്‍പന നടത്തി. ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക്

സഹായഹസ്തവുമായി ഹെല്‍പേജ് ഇന്ത്യ

ഹെല്‍പേജ് ഇന്ത്യ സംഘടനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. 130 ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍

തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പുതുതായി രൂപീകരിച്ച തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ

പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫിന്

പടിഞ്ഞാറത്തറ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം. പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി. സ്വതന്ത്രനായി നിന്ന് മത്സരിച്ച് ജയിച്ച് സിപിഎംല്‍ ചേര്‍ന്നിരുന്ന എം പി നൗഷാദാണ് യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സജേഷിനെതിരെ അവിശ്വാസ പ്രമേയത്തിന്

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയിലെത്തി.

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയിലെത്തി. എംപി നളിന്‍ കുമാര്‍ കാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം ചുണ്ടേല്‍ പ്രദേശം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. വന്‍ ദുരന്തമാണ് കേരളത്തിലുണ്ടായതെന്നും കേരളത്തോടൊപ്പം
error: Content is protected !!