Sign in
Sign in
Recover your password.
A password will be e-mailed to you.
ദേശീയ സേവാഭാരതി കേരളം വയനാട് പ്രകൃതി ദുരിതാശ്വാസ പ്രവര്‍ത്തനം.
വയനാട് ജില്ലാ സേവാഭാരതി പ്രകൃതി ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ സംഭരണ കേന്ദ്രമായ കണിയാമ്പറ്റ, കൂടോത്തുമ്മല്‍ പൊങ്ങിണി ശ്രീ വിഘ്‌നേശ്വര സംസ്‌കൃത മഹാവിദ്യാലയത്തിലും, മാനന്തവാടി എരുമത്തെരുവിലുമായി പ്രവര്‍ത്തിക്കുന്ന രണ്ട്!-->…
മോഷണ പരമ്പര പ്രതി അറസ്റ്റില്‍
മുള്ളന്‍കൊല്ലിയിലെ മോഷണ പരമ്പര പ്രതി അറസ്റ്റില്‍. കാട്ടിക്കുളം മുള്ളന്‍കൊല്ലി വെള്ളാഞ്ചേരി പ്രദേശത്ത് തുടരെ തുടരെ മോഷണം നടത്തി വിലസിയ കള്ളന്‍ പോലീസിന്റെ പിടിയില്‍ തൃശ്ശിലേരി പ്ലാമൂല കുന്ന് കോട്ടുരത്തില്‍ അജിത് എന്ന കണ്ണന്‍ 20 ആണ്!-->…
മൃതദേഹം കണ്ടെത്തി
തലപ്പുഴ കമ്പിപാലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ തലപ്പുഴ നാല്‍പത്തിനാലിലെ പോളിടെക്നിക്ക് വിദ്യാര്‍ത്ഥിയുടെ മൃതേേദഹം കണ്ടെത്തി. തലപ്പുഴ ഗവ:യു.പി.സ്‌കൂള്‍ അധ്യാപകന്‍ വിജി.എസ്.പോളിന്റെ മകന്‍ ലിജിന്‍ എസ് പോളിന്റെ മൃതദേഹമാണ്!-->…
പിലാക്കാവ് പഞ്ചാരകൊല്ലിയില്‍ വന്‍ ഉരുള്‍പൊട്ടല്‍
മാനന്തവാടി നഗരസഭയിലെ പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ വന്‍ ഉരുള്‍പൊട്ടല്‍. ആറ് വീടുകള്‍ ഒലിച്ചുപോയി. കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. കല്ലും മണ്ണും ഒഴുകി ഏക്കറുകണക്കിന് വയല്‍ നികന്നു. വളര്‍ത്തുമൃഗങ്ങള്‍ മണ്ണിനടിയിലായി.!-->…
പേരിയ 37 ല്‍ റോഡ് ഇടിഞ്ഞു
മാനന്തവാടി തലശ്ശേരി റോഡില്‍ പേര്യ 37ല്‍ റോഡിടിഞ്ഞു. പ്രധാന നിരത്തിന്റെ പകുതിയോളമാണ് ഇടിഞ്ഞ് താഴ്ന്നത്. ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാമെങ്കിലും വലിയ വാഹനങ്ങളുടെ കാര്യം ബുദ്ധിമുട്ടാണ്. ഭാരം കൂടിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോയാല്‍!-->!-->!-->…
എല്ലാം മറന്ന് നാടൊന്നാകെ ഒന്നിച്ചു നിന്നു.
ഇക്കഴിഞ്ഞ 8 ന് തുടങ്ങിയ മഴ വടക്കെ വയനാടിനെ കണ്ണീര്‍ക്കയത്തിലാക്കിയപ്പോള്‍ നാടും നാട്ടുകാര്‍ക്കുമൊപ്പം വകുപ്പുകളുടെ ഏകോപനം എടുത്ത് പറയേണ്ടതാണ്. ജനപ്രതിനിധികളും സന്നദ്ധ സംഘടനകള്‍ക്കുമൊപ്പം ഫയര്‍ഫോഴ്‌സ്, പോലീസ്, റവന്യു, കെ.എസ്.ഇ.ബി.!-->…
ദുരിതാശ്വാസ ക്യാംപിലും വെള്ളം കയറി; ആളുകളെ മാറ്റിപാര്‍പ്പിച്ചു
മാനന്തവാടി താഴയങ്ങാടിയിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍സ് കോളജിലാണ് കബനിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വെള്ളത്തിലായത്. ക്യാമ്പില്‍ കഴിയുന്ന 264 കുടുംബങ്ങളിലെ 950 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. മാനന്തവാടി!-->…
ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശി ച്ചു
വൈത്തിരി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും അപകട ഭീഷണിയിലായ വൈത്തിരി പോലിസ് സ്റ്റേഷനും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കല്‍പ്പ റ്റ എച്ച്.ഐ.എം.യു.പി!-->…
ഒഴുക്കില്‍പ്പെട്ടത് പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയെന്ന് സംശയം
തലപ്പുഴ കമ്പിപാലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത് തലപ്പുഴ നാല്‍പത്തിനാലിലെ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയെന്ന് സംശയം. തലപ്പുഴ ഗവ:യു.പി.സ്‌കൂള്‍ അധ്യാപകന്‍ വിജി.എസ്.പോളിന്റെ മകന്‍ ലിജിന്‍ എസ് പോള്‍ ആണെന്നാണ് സംശയമുള്ളത് .ഇന്നലെ!-->…
ഉരുള്‍പ്പൊട്ടലിനു സമാനമായ മണ്ണിടിച്ചില്‍. ഗതാഗതം പുനസ്ഥാപിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് തലപ്പുഴ വയനാട് എഞ്ചിനീയറിംഗ്് കോളേജില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത് കോളേജിലെ ബോയിസ് ഹോസ്റ്റലിന് മുന്‍പിലെ ഗ്രൗണ്ടാണ് ഇടിഞ്ഞ് നിരങ്ങിയത്. മണ്ണ് ഒലിച്ച് മാനന്തവാടി തലശ്ശേരി റോഡില്‍ പൂര്‍ണ്ണമായും!-->…