റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: നാളെ മുതല്‍ അരങ്ങുണരും

വടുവന്‍ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 13 മുതല്‍ 17 വരെയാണ് കലോത്സവം. സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ 7 വേദികളിലായാണ് രണ്ട് ദിവസങ്ങളിലായി കലാമേള നടക്കുക. ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ജനറല്‍ കണ്‍വീനറായും…

അര കിലോയോളം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

അര കിലോയോളം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ചുള്ളിയോട് ടൗണിന് സമീപത്ത് കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ ജോസഫ് ടി.എ എന്നയാളെയാണ് പിടികൂടിയത്. പൊതിയില്‍ നിന്നു കുട്ടികള്‍ക്ക് കഞ്ചാവ് എടുത്ത് കൊടുക്കുന്നത് കണ്ടതിനെ തുടര്‍ന്ന്…

മെഡിക്കല്‍ ഓഫീസറെ ആദരിച്ചു

ഗ്രാമീണ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ലതയെ വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍.യു.…

കെ.എസ്.കെ.ടി.യു. വാര്‍ഷികവും സഖാവ് എം.കെ. കൃഷ്ണന്‍ ദിനാചരണവും നടത്തി

കെ.എസ്.കെ.ടി.യു. അന്‍പതാം വാര്‍ഷികവും സഖാവ് എം.കെ. കൃഷ്ണന്‍ ദിനാചരണവും പുല്‍പ്പള്ളിയില്‍ സി.പി.എം.നേതാവ് വി.എസ് ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. പി.എ.പൗലോസ്, പി.കെ മാധവന്‍, പ്രകാശ് ഗഗാറി, സജി മാത്യു, ശരത്ത്…

എന്‍.ആര്‍.ജി.ഇ. വര്‍ക്കേഴ്സ് യൂണിയന്‍ കണ്‍വെന്‍ഷന്‍

എന്‍.ആര്‍.ജി.ഇ. വര്‍ക്കേഴ്സ് യൂണിയന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പുല്‍പ്പള്ളിയില്‍ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.ലിസി അദ്ധ്യക്ഷത വഹിച്ചു. എ. വിജയന്‍, അജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം രണ്ട് പേര്‍ അറസ്റ്റില്‍.

മാനന്തവാടി തോണിച്ചാലിലെ നിര്‍മ്മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി അനന്ദ ലോഹാര്‍ (31) തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ രണ്ട് പേരെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തു. അനന്ദ ലോഹാറിന്റെ…

കരാത്തെ ചാമ്പ്യന്‍ഷിപ്പ് നടത്തി

സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി പുല്‍പ്പള്ളി വൈ.എം.സി.എ. ഹാളില്‍ നടന്ന കരാത്തെ ചാമ്പ്യന്‍ഷിപ്പ് സ്പോര്‍ട്സ് അക്കാദമി പ്രസിഡന്റ് പി.എ. ഡിവന്‍സ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഗെയിംസില്‍ ആദ്യമായി ആരംഭിച്ച കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയുടെ വിവിധ…

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു

മാനന്തവാടി : കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച കണ്ടക്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പാലം ഡിപ്പോയിലെ കണ്ടക്ടര്‍ വടകര തിരുവള്ളൂര്‍ സ്വദേശി കെ.ഹനീഷ്(40)നെയാണ് സസ്പെന്‍ഡ് ചെയ്തത്.…

പ്രതിഷേധ നാമ ജപയാത്ര സംഘടിപ്പിച്ചു

ശബരിമലയില്‍ ഇപ്പോള്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നവശ്യപ്പെട്ടു കൊണ്ട് അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ നാമ ജപയാത്ര സംഘടിപ്പിച്ചു. കൊറ്റുകുളം ശ്രീ പൂക്കിലോട്ട്കൂന്ന് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച…

വയനാട് ചുരത്തില്‍ വീണ്ടും വാഹനാപകടം

ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനും ഇടയിലായി കെ.എസ്.ആര്‍.ടി.സി. ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് മൂന്നാമത്തെ അപകടമാണ് നടക്കുന്നത്. ഭാഗീകമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇതു വഴി വാഹനങ്ങള്‍ വണ്‍വേ ആയിട്ടേ കടന്നു പോകാന്‍ സാധിക്കുകയുള്ളു. ചുരം…
error: Content is protected !!
10:02