Sign in
Sign in
Recover your password.
A password will be e-mailed to you.
ചിത്രകലാകാരന്‍മാരുടെ സംഗമമായി ആര്‍ട്ട് ഗ്യാലറി
വെള്ളമുണ്ട: ഇന്ത്യയിലെ പ്രമുഖ ചിത്രകലാകാരന്‍മാരുടെ സംഗമമായി പുളിഞ്ഞാല്‍ ബാണാസുര ഹില്‍ റിസോര്‍ട്ട്. റിസോര്‍ട്ടിലെ ആര്‍ട്ട് ഗ്യാലറിയുടെ ഭാഗമായാണ് ഇവര്‍ ഒത്തുകൂടിയത്. ലോകപ്രശസ്ത ചിത്രകലാ കാരന്‍മാരുടെ ചിത്രങ്ങള്‍ ഒരുക്കുന്ന ആര്‍ട്ട് ഗ്യാലറി!-->…
വനിതാ കൂട്ടായ്മ ആശുപത്രിയില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മയായ മഹിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാശുപത്രിയിലെ വനിതാ വാര്‍ഡില്‍ ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡിലേക്ക് ആവശ്യമായ മേശകള്‍, കസേരകള്‍, റാക്കുകള്‍!-->…
കാര്‍ഷിക സെമിനാര്‍ കൃഷിവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു
വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയും കൃഷി വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാര്‍ഷിക സെമിനാറും വാസുകിയുടെ ഉല്‍പ്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും മീനങ്ങാടി കോലംമ്പറ്റ വാസുകി ഫാര്‍മേഴ്‌സ് ഫാക്ടറി സമുച്ചയത്തില്‍ കൃഷിവകുപ്പ് മന്ത്രി!-->…
എല്‍.ഡി.എഫും ബി.ജെ.പിയും അക്രമം അഴിച്ചുവിടുന്നു: മുകുള്‍ വാസ്‌നിക്
കേരളത്തില്‍ എല്‍.ഡി.എഫും ബി.ജെ.പിയും അക്രമം അഴിച്ചു വിടാനാണ് ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍!-->…
തിരുനാള്‍ മഹോത്സവം നാളെ സമാപിക്കും
നെടുമ്പാല സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ മഹോത്സവത്തിന് നാളെ സമാപനമാകും. 2018 ഡിസംബര്‍ 28 ന് ആരംഭിച്ച തിരുനാള്‍ പത്ത് ദിവസം നീണ്ടു നിന്ന മഹോത്സവമായിരുന്നു. ഭക്തി നിര്‍ഭയമായ!-->…
ഗ്യാസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
പുല്‍പ്പള്ളി ഇരുളത്ത് വാഹനാപകടം. ഇരുളം ചീയമ്പം ഇറക്കത്തില്‍ ഗ്യാസ് കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്നും പുല്‍പ്പള്ളി ഭാഗത്തേക്ക് പോകുന്ന ഭാരത് ഗ്യാസിന്റെ ലോറിയാണ് അപടകത്തില്‍ പെട്ടത്. ലോറിയുടെ ബ്രേക്ക് പോയതാണ്!-->…
വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം
മാനന്തവാടി എരുമത്തെരുവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. എരുമത്തെരുവിലെ ഇ.ആര്‍ പന്നിസ്റ്റാള്‍, എസ്.എ മൊബൈല്‍സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പതിനായിരം രൂപയും 25000 രൂപയുടെ മൊബൈല്‍ ഫോണും മോഷണം പോയതായാണ് സൂചന, പോലീസ് സ്ഥലത്തെത്തി പരിശോധന!-->…
കെ.എസ്.എഫ്.പി.എസ്.ഒ ഉത്തരമേഖല സമ്മേളനം
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഉത്തരമേഖല സമ്മേളനം കല്‍പ്പറ്റയില്‍ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ!-->…
പ്രവാസി മലയാളി ജോയ് അറക്കലിനെ ആദരിച്ചു
മാനന്തവാടി: സാമൂഹ്യ സാംസ്‌ക്കാരിക സേവനമേഖലകളില്‍ സഹായഹസ്തമായ പ്രവാസി മലയാളി ജോയ് അറക്കലിനെ ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ചേര്‍ന്ന് ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം!-->…
കെ അമ്മിണിയ്ക്ക് വധഭീഷണി; എസ്.പിയ്ക്ക് പരാതി നല്‍കി
കല്‍പ്പറ്റ: ശബരിമല ദര്‍ശനത്തിന് വയനാട്ടില്‍ നിന്നും പോയ ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന അധ്യക്ഷ കെ അമ്മിണിയ്ക്ക് വധഭീഷണി. മനീതി സംഘത്തോടൊപ്പം ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ച് എരുമേലിയിലെത്തിയ കെ അമ്മിണിക്കും സംഘത്തിനും ശബരിമല!-->…