കാര്‍ഷിക സെമിനാര്‍ കൃഷിവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

0

വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയും കൃഷി വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാര്‍ഷിക സെമിനാറും വാസുകിയുടെ ഉല്‍പ്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും മീനങ്ങാടി കോലംമ്പറ്റ വാസുകി ഫാര്‍മേഴ്‌സ് ഫാക്ടറി സമുച്ചയത്തില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!