Sign in
Sign in
Recover your password.
A password will be e-mailed to you.
ജില്ലയില്‍ ആറു മഴമാപിനികള്‍ കൂടി സ്ഥാപിക്കും
കല്‍പ്പറ്റ: പെയ്തിറങ്ങുന്ന മഴയുടെ തോത് കണക്കാക്കി മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അനുവദിച്ച ആറു മഴമാപിനികള്‍ കൂടി വയനാട്ടില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ…
ട്രാഫിക് പരിഷ്‌കരണം;പ്രതിഷേധവുമായി ഓട്ടോ ഡ്രൈവര്‍മാര്‍
മാനന്തവാടി ടൗണിലെ ട്രാഫിക് പരിഷ്‌കരണത്തില്‍ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവര്‍മാര്‍.ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓട്ടോസ്റ്റാന്‍ഡ് മാറ്റാന്‍ അനുവദിക്കില്ലെന്ന് ഡ്രൈവര്‍മാര്‍.
യുവാവ് വെടിയേറ്റു മരിച്ചു;ഒരാള്‍ക്ക് ഗുരുതര പരിക്ക്
പുല്‍പ്പള്ളി കാപ്പിസെറ്റില്‍ രണ്ടുപേര്‍ക്ക് വെടിയേറ്റു.ഒരാള്‍ മരിച്ചു.കാട്ടുമാക്കേല്‍ നിധിന്‍ പത്മനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ബന്ധു കിഷോറിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.കന്നാരപുഴ പ്രദേശത്തെ വനാതിര്‍ത്തിയോടെ ചേര്‍ന്ന…
ഇടിമിന്നലും കനത്ത കാറ്റും കേബിളുകള്‍ക്ക് നാശനഷ്ടം.
വൈകുന്നേരങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇടിമിന്നലും മഴയും കനത്ത കാറ്റും. ജില്ലയില്‍ വ്യാപകമായി കേബിളുകള്‍ക്ക് നാശനഷ്ടം. മരങ്ങള്‍ വീണും മിന്നലടിച്ചും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയിലെ കേബിള്‍…
പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.മമ്മുട്ടിയെ ഭരണസമിതി സസ്പെന്റ് ചെയ്തു.
പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.മമ്മുട്ടിയെ ഭരണസമിതി സസ്പെന്റ് ചെയ്തു. അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവനുസരിച്ചാണ് ഭരണസമിതിയുടെ നടപടി. രജിസ്ട്രാറുടെ ഉത്തരവിനെതിരെ ഭരണസമിതിയും…
മാനന്തവാടിയില്‍ ട്രാഫിക് പരിഷ്‌കരണം നാളെ മുതല്‍
മാനന്തവാടിയില്‍ നാളെ മുതല്‍ പുതിയ ട്രാഫിക് പരിഷ്‌ക്കാരം നിലവില്‍ വരും. കല്ലുകടിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍. ബസ്സ് സ്റ്റാന്റില്‍ ഉള്‍പ്പെടെ ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ മാറ്റുമ്പോള്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായാണ്…
ജനവാസ കേന്ദ്രങ്ങളില്‍ അറവ് മാലിന്യങ്ങള്‍
മാനന്തവാടി: അറവ് മാലിന്യം അലക്ഷ്യമായി ജനവാസ കേന്ദ്രങ്ങളില്‍ നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമായി. മാനന്തവാടി ചെറ്റപ്പാലം വരടിമൂല ബൈപ്പാസ് റോഡിലാണ് വീടുകളുടെ സമീപത്തായി മാംസ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത്. ഇവിടെ സമീപത്തെ ഒരു വീട്…
18 പേര്‍ക്ക് കെട്ടിവെച്ച പണം പോയി
കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയടക്കം 18 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം പോയി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലം വയനാടായിരുന്നു. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി…
കുഴഞ്ഞു വീണ് മരിച്ചു
മാനന്തവാടി: മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. ദ്വാരക വാഴയില്‍ പരേതനായ ആലിയുടെയും ആയിഷയുടെയും മകന്‍ നാസര്‍ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്കിടെ കുഴഞ്ഞു വീണ നാസറിനെ ഉടന്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
സംസ്ഥാനത്തെ ആദ്യ ഇ.വി.എം വെയര്‍ഹൗസ് വയനാട്ടില്‍
ബത്തേരി സംസ്ഥാനത്തെ ആദ്യത്തെ ഇ.വി.എം- വിവി പാറ്റ് വെയര്‍ ഹൗസ് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയാണ് വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വയനാട്…