300 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി

.പുല്‍പ്പള്ളി ചണ്ണോത്തുകൊല്ലിയില്‍ ആള്‍താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 300 ലിറ്റര്‍ വാഷും, 20 കിലോ ശര്‍ക്കരയും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. അഞ്ച് വര്‍ഷത്തോളമായി ആള്‍താമസമില്ലാതെ കിടന്നിരുന്ന വീട്ടിലാണ് ചാരായം…

അമ്പുകുത്തി – ജെസ്സി റോഡിന് ശാപമോക്ഷം

നീണ്ട കാത്തിരിപ്പിനൊടുവില്‍ മാനന്തവാടി അമ്പുകുത്തി - ജെസ്സി റോഡിന് ശാപമോക്ഷം.റോഡ് പ്രവര്‍ത്തി തുടങ്ങി 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരന്‍.റോഡ് പണി പൂര്‍ത്തീകരിക്കുന്നതോടെ പ്രദേശത്തുക്കാരുടെ യാത്ര ദുരിതത്തിന്…

വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ഉത്രംകോലം ഉത്സവത്തിന് തുടക്കം

വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്രം കോലം ഉത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ച് പള്ളിയറ ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിരുവായുധം എഴുന്നള്ളിച്ചുള്ള വാള്‍ താഴെക്കാവിലുള്ള മണിപ്പുറ്റില്‍ എത്തിയതോടെ ഉത്സവത്തിന്…

വിദ്യാലയം പ്രതിഭകളോടൊപ്പം: സാഹിത്യകാരി സുമയുമായി സംവാദം

ലക്കിടി ജി എല്‍ പി സ്‌കൂള്‍ വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടി സംഘടിപ്പിച്ചു.സാഹിത്യകാരി സുമ പള്ളിപ്പുറവുമായി വിദ്യാര്‍ഥികള്‍ സംവദിച്ചു. സുമ പള്ളിപ്പുറത്തിന്റെ പഴയവൈത്തിരിയിലെ വീട്ടിലായിരുന്നു സംവാദം. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക്…

ഇനി പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം 

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് ഉടന്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച കേന്ദ്ര മോട്ടോര്‍വാഹന നിയമം അതിവേഗം നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എം ഷെഫീഖ്…

ജീന സ്‌കറിയക്ക് ജന്മനാടിന്റെ സ്വീകരണം

ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജീന സ്‌കറിയക്ക് ജന്മനാട് സ്വീകരണം നല്‍കി. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ശാഖ യൂത്ത് ലീഗാണ് സ്‌നേഹാദരം നല്‍കിയത്. വൈകുന്നേരം പടിഞ്ഞാറത്തറ…

ഇല്ലായ്മകളില്‍ നിന്ന് പൊരുതിനേടിയ വിജയം

അനാഥബാല്യത്തില്‍ നിന്ന് വിഷ്ണു ഓടിക്കയറിയത് വിജയത്തിന്റെ നെറുകയിലേക്ക് .സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 400, 200 മീറ്ററുകളില്‍ സ്വര്‍ണ്ണവും, നൂറു മീറ്ററില്‍ വെള്ളിയും നേടിയാണ് ചീരാലിലെ മുണ്ടകൊല്ലി ഗ്രാമത്തിന് വിഷ്ണു അഭിമാനമായത്.

ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു.

മേപ്പാടി ചുണ്ടേല്‍ റൂട്ടില്‍ നാല്‍പ്പത്താറിനും കാപ്പംകൊല്ലിക്കുമിടയില്‍ അഞ്ചല്‍ക്കാരന്‍ വളവില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. കൊയിലാണ്ടി നൊച്ചാട് നെല്ലിയുള്ളകണ്ടി നിസാം (22),പേരാമ്പ്ര…

കേന്ദ്ര സര്‍ക്കാരിന്റേത് വ്യാപാര മേഖലയെ തകര്‍ക്കുന്ന നടപടി:ഇ.എസ്.ബിജു

കേന്ദ്ര സര്‍ക്കാരിന്റേത് വ്യാപാര മേഖലയെ തകര്‍ക്കുന്ന നടപടികളെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു. സമിതി ജില്ലാ സമ്മേളനം മാനന്തവാടി ചൂട്ടക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാനന്തവാടി-മട്ടന്നൂര്‍…

വിദ്യാലയം പ്രതിഭകളോടൊപ്പം: കായിക പ്രതിഭയെ ആദരിച്ചു

മാനന്തവാടി - പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി കണിയാരം ഫാ.ജി കെ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് കായിക പ്രതിഭയും നിമിഷ കവിയുമായ കെ.ആര്‍.…
error: Content is protected !!