വി.ഇ.ഒ മര്‍ദ്ദിച്ച സംഭവം: എട്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

എടവക ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന്പരാതി. എട്ടു പേര്‍ക്കെതിരെ മാനന്തവാടി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ജിയോ ടാഗ് ചെയ്യാത്തതിനെ…

ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങി

പുല്‍പ്പള്ളി ശ്രീ മുരിക്കന്മാര്‍ ദേവസ്വം ശ്രീ സീതാദേവി ലവകുശ ക്ഷേത്രത്തില്‍ 6 ദിവസം നീണ്ടുനിന്ന ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങി. ഉത്സവാഘോഷത്തിന്റെ ഭാഗമായി ശ്രീ കരിങ്കാളി ക്ഷേത്രത്തില്‍ നട തുറന്ന് പൂജ,അന്നദാനം ലളിത…

ദേശീയ പണിമുടക്ക് :സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമരക്കാര്‍ അടപ്പിച്ചു

ദേശീയ പണിമുടക്ക് പുല്‍പ്പള്ളിയില്‍ പൂര്‍ണ്ണം. പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയച്ചെങ്കിലും കടകള്‍ തുറന്നില്ല. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പടെ സമരക്കാര്‍ തടഞ്ഞു.തുറന്ന പ്രവര്‍ത്തിച്ച വിവിധ ബാങ്കുകള്‍,സര്‍ക്കാര്‍…

തോട്ടം മേഖലയായ മേപ്പാടിയില്‍ പണിമുടക്ക് പൂര്‍ണ്ണം

തോട്ടം മേഖലയായ മേപ്പാടിയില്‍ പണിമുടക്ക് പൂര്‍ണ്ണം.മേപ്പാടി ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.തൊഴിലാളികള്‍ സംയുക്തമായി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം മുസ്ലീം…

പണിമുടക്ക് ചീരാലിലും പൂര്‍ണ്ണം

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന പണിമുടക്ക് ചീരാലിലും പൂര്‍ണ്ണം. പ്രദേശത്തെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.വളരെ ചുരുങ്ങിയ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.സമരത്തിന്റെ ഭാഗമായി…

24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു

കേന്ദ്ര സര്‍ക്കാരിന്റെതൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു.ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.കടകമ്പോള്‍…

വാരാമ്പറ്റ ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷം

വാരാമ്പറ്റ ഗവ. ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷം 9,10 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സ്‌കൂളിന്റെ നൂറാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ്…

പടിഞ്ഞാറത്തറയില്‍ പ്രതിഷേധം അലയടിച്ചു.

പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.പതിനാറാം മൈലില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നുകൊണ്ട് പടിഞ്ഞാറത്തറയെ…

വാകേരിയില്‍ കയ്യേറ്റം ഒഴിപ്പിച്ചു

വാകേരിയില്‍ ചെതലയം ഫോറസ്റ്റ് രണ്ടാം ഗെയിറ്റില്‍ കയ്യേറ്റ സമരത്തിന്റെ ഭാഗമായി ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ ഫോറസ്റ്റ് അധികൃതര്‍ പൊളിച്ചു നീക്കി. 5 കുടിലുകളാണ് ആദിവാസികള്‍ കെട്ടിയത്.വയനാട് അദിവാസി കൂട്ടായ്മയായിരുന്നു ഇതിന് നേതൃത്വം…

ആരോപണം അടിസ്ഥാനരഹിതം

കേരള ഗ്രാമീണ്‍ബേങ്ക് മക്കിയാട് ശാഖാമാനേജരും താനും ചേര്‍ന്ന് തൊണ്ടര്‍നാട് പഞ്ചായത്ത് മെമ്പര്‍ അനീഷിന്റെ മാതാവിന്റെ പേരിലുള്ള വായ്പാതുകയായ 5,85,000 രൂപ തട്ടിയെടുത്തതായുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…
error: Content is protected !!