കേന്ദ്ര സര്‍ക്കാരിന്റെതൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു.ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.കടകമ്പോള്‍ അടഞ്ഞുകിടക്കുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളുടെ സര്‍വീസ് നടത്തുന്നില്ല.ബത്തേരിയില്‍ ചരക്കുവാഹനങ്ങള്‍ തടഞ്ഞു.യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങള്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു.മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.