നാടോടി നൃത്തത്തില്‍ എ ഗ്രേഡ് നേടി കാശിനാഥന്‍
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടോടി നൃത്തത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി കാശിനാഥന്‍. ദ്വാരക സെക്രട്ട് ഹാര്‍ട്ട്് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
Recover your password.
A password will be e-mailed to you.