മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ പരിശോധനയില്‍ 5 ഗ്രാം ചരസ്, 40 ഗ്രാം കഞ്ചാവ് എന്നിവയുമായി ഒഡീഷ സ്വദേശി അന്‍കൂര്‍ ത്രിപാഠി (26)പിടിയില്‍.എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ്സ് എടുത്തു.പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍. ടി പ്രിവന്റീവ് ഓഫീസറായ ചന്തു പി കെ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ് വി ശശികുമാര്‍, പി.എന്‍ ഷാഫി ഒ , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രമ്യ, ഷാനിയ എന്നിവര്‍ പങ്കെടുത്തു.