ചുരത്തില്‍ ഗതാഗത തടസ്സം.
ചുരത്തിലെ 7-ാം വളവില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു.വാഹനങ്ങള്‍ വണ്‍വെ ആയാണ് കടന്നു പോകുന്നത്.വളവിന്റെ മധ്യത്തില്‍ യന്ത്രതകരാറ് മൂലം കേടായ ലോറി ഒരു വശത്തേക്ക് മാറ്റിയതിനു ശേഷമാണ് വാഹനങ്ങള്‍ക്ക് വണ്‍വെ ആയി കടന്ന് പോകാന്‍ കഴിഞ്ഞത്.