കാട്ടാനയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്.

0

കല്‍പ്പറ്റയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു ചേലൂര്‍ സ്വദേശികളായ റെന്നി സെബാസ്റ്റ്യന്‍,ജോബിറ്റ് സണ്ണി എന്നിവരെ കേണിച്ചിറ-പുല്‍പ്പള്ളി റോഡിലെ അതിരാറ്റുകുന്ന് വച്ചാണ് കാട്ടാന ആക്രമിച്ചത്.പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാഹനത്തിന് പൂര്‍ണ്ണമായി കേടുപാടുകള്‍ സംഭവിച്ചു.ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!