കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

0

കമ്പളക്കാട് പള്ളിമുക്കില്‍ കാറിടിച്ച് വൈത്തലപ്പറമ്പന്‍ സലീം (54)മരിച്ചു.രാവിലെ വീട്ടില്‍ നിന്നും നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.ഉടന്‍ മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!