കല്‍പ്പറ്റ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കല്‍പ്പറ്റ ടൗണില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി ജംഷീര്‍ പൊഴുതന, ഷംനാസ് പെരുന്തട്ട എന്നിവരെയാണ് കല്‍പ്പറ്റ എസ് ഐ ജിഷ്ണു രാജിന്റെ നേത്രത്തില്‍ പോലീസ് സംഘം പിടികൂടിയത്. ഇവരില്‍ ജംഷീര്‍ പൊഴുതന മുമ്പും സമാനമായ കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.