കാറിന് മുകളില്‍ മരം വീണു

0

കല്‍പ്പറ്റ റാട്ടകൊല്ലിയില്‍ കാറിന് മുകളില്‍ മരം വീണു. വാക്കെ വളപ്പില്‍ ആഷിഖിന്റെ കാറിലേക്കാണ് മരം വീണത്.ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!