ജില്ലയില്‍ പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ വില്‍ക്കുന്ന മൊത്ത വ്യാപാര ചില്ലറ വില്‍പനശാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മത്സ്യമാംസ കടകള്‍ എന്നിവിടങ്ങളില്‍ അമിതവില ഈടാക്കുന്നതായ പരാതിയില്‍ പൊതു വിപണി പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ്. വിലവിവരം പ്രദര്‍ശിപ്പാക്കാത്തതും, അമിതവില ഈടാക്കുന്നതും, ബന്ധപ്പെട്ട ലൈസന്‍സുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.