മാനന്തവാടി സിന്‍ഡിക്കേറ്റ് ബാങ്കില്‍ കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു
പയ്യംമ്പള്ളി കരിമ്പനാകുഴിയില്‍ ജോബി ആണ് ആത്മഹത്യാശ്രമം നടത്തിയത്. മകന്റെ ഫീസടക്കാന്‍ എസ്.ബി. അകൗണ്ടില്‍ നിക്ഷപിച്ച തുക പയ്യംമ്പള്ളി കാനറ ബാങ്കിലുള്ള വായ്പയിലേക്ക് വരവ് വെച്ചതാണ് പ്രതിഷേധങ്ങള്‍ക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചത്.പോലീസും സി.പി.ഐ നേതാക്കളും ഇടപ്പെട്ട് ആത്മഹത്യാശ്രമത്തില്‍ നിന്നും ജോബിയെ പിന്‍തിരിപ്പിച്ചു.