നാളെ സംസ്ഥാനത്ത് ബന്ദില്ല;പൊലീസിന്റെ സര്‍ക്കുലറില്‍ ആശയക്കുഴപ്പം

0

അഗ്‌നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരില്‍ സംസ്ഥാന പൊലീസ് മീഡിയ സെല്‍ പുറത്തുവിട്ട സര്‍ക്കുലറില്‍ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഭാരന്ത് ബന്ദ് ആയതിനാല്‍ പൊലീസ് മുന്‍കരുതല്‍ സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കുലര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!