തോട്ടം തൊഴിലാളികളുടെ പ്രതീക്ഷകള്‍ വീണ്ടും അസ്തമിച്ചു

0

കല്‍പ്പറ്റ: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ പ്രതീക്ഷകള്‍ തച്ചുടച്ച് ശബള പരിഷ്‌കരണം ചര്‍ച്ച ചെയ്ത ഒന്‍പതാമത് പി.എല്‍.സി യോഗവും തീരുമാനമാകാതെ പിരിഞ്ഞു. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രധാന അജണ്ടയായിരുന്ന ശബളപരിഷ്‌കരണങ്ങള്‍ സംബന്ധിച്ച് തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാതെ യോഗം പിരിയുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!