ചീരാലില്‍ ആദ്യ ഡെങ്കിപനി സ്ഥിരീകരിച്ചു.

0

ചീരാലില്‍ ആദ്യ ഡെങ്കിപനി സ്ഥിരീകരിച്ചു.  27 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.ഈ വർഷം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!