സഖാവ് ലീല അന്തരിച്ചു

0

വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സഖാവ് ലീല(65)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സി പി ഐ എം മുൻ അംഗവും ആദിവാസി ക്ഷേമസമിതിയുടെ സജീവ പ്രവർത്തകയുമായിരുന്നു.യുഡിഎഫ് സർക്കാർ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽവാസം അനുഭവിച്ചു.നിരവധി തവണ ഭൂസമരങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!