ചെതലയത്ത് യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ച കേസ്; പ്രതികൾ അറസ്റ്റിൽ

0

ചെതലയത്ത് യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ 4 പേരെ ബത്തേരി പോലീസ് പിടികൂടി.പുത്തൻകുന്ന് പാലപ്പെട്ടി സംജാദ്,നമ്പികൊല്ലി നെന്മേനിക്കുന്ന് പരിവാരത്ത് രാഹുൽ,കൈപ്പഞ്ചേരി ആലഞ്ചേരി നൗഷാദ്,നൂൽപ്പുഴ മുക്കുത്തിക്കുന്ന് തടത്തിച്ചാലിൽ തിഞ്ചു എന്നിവരാണ് പിടിയിലായത്.എസ് ഐ ജെ ഷജീം,സിപിഒ മാരായ വരുൺ,രതീഷ്,പി വിജീഷ്,കെ കുഞ്ഞൻ,റ്റി ഡി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ആറാം മൈലിൽ കാറിലിരിക്കുകയായിരുന്ന സൂരജിനും അരുണിനുമായിരുന്നു വെട്ടേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!