സി എച്ച് സെന്റര്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സി എച്ച് സെന്റര്‍ ഫണ്ട് ശേഖരണം വെള്ളമുണ്ട കട്ടയാട് സിറ്റിയില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ അമീന്‍ ശാരദ ടീച്ചറില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.ടി നാസര്‍,ഉസ്മാന്‍ സി എച്ച്.ടി അസിസ്.രഞ്ജിത്ത് പി സി എന്നിവര്‍ പങ്കെടുത്തു