ഇരു വൃക്കകളും തകരാറിലായ വെള്ളമുണ്ട സ്വദേശി ചക്കാലക്കല്‍ ബെന്നി ചികിത്സാ സഹായം തേടുന്നു.ഉടന്‍ തന്നെ വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.സാധാരണക്കാരനായ ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഇതിന് ആവശ്യമായ ഭാരിച്ച തുക കണ്ടെത്തുവാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ബെന്നിക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ജൂഡ്‌സ് മൗണ്ട് ഇടവക ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
SBI VELLAMUNDA BRANCH
AC/NO:20353115342
IFSC:SBIN0018106
G-pay:9744667125