മാനന്തവാടിയില്‍ വാഹനാപകടം  2 യുവാക്കള്‍ക്ക് പരിക്ക് 

0

മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ വാടേരി ശിവക്ഷേത്രത്തിന് സമീപം ബൈക്കും ഗുഡ്‌സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേര്‍ക്ക് പരിക്ക്. മുട്ടില്‍ മാണ്ടാട് സ്വദേശി പ്രസാദ് (32), ഗണേഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ഇന്ന് രാവിലെയാണ് അപകടം.പ്രസാദിന്റെ പരിക്ക് ഗുരുതരമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!