കര്‍ശന നടപടിയുമായി പോലീസ്

0

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി, പാടിച്ചിറ, കാപ്പിസെറ്റ് ടൗണുകളില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കഴിഞ്ഞ ഞാറാഴ്ച ലോക്ഡൗണില്‍ വാഹനങ്ങളുമായി ആളുകള്‍ നിരത്തിലിറങ്ങിയതാണ് ഈ ആഴ്ച പോലീസ് കര്‍ശന പരിശോധന നടത്താന്‍ കാരണം

Leave A Reply

Your email address will not be published.

error: Content is protected !!