കാട്ടിമൂല ക്ഷീരോദ്പാദക സഹകരണസംഘം തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്സ് വിജയിച്ചു
കാട്ടിമൂല ക്ഷീരോദ്പാദക സഹകരണസംഘം തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്സ് വിജയിച്ചു പ്രസിഡണ്ടായി ജോസ് തേവർപാടത്തെ തിരഞ്ഞെടുത്തു. വിജയത്തിൽ ആഹ്ലാദം പങ്കിട്ട് കാട്ടിമൂല ടൗണിൽ പ്രകടനവും നടത്തി. പ്രകടനത്തിന് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, ജോസ് കൈനികുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.