കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന് സല്യൂട്ട് സ്വീകരിച്ചു.ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു.പോലീസിന്റെ രണ്ട് പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളും അണിനിരന്നു.
സാംസ്ക്കാരിക പരിപാടികള്‍ ഓണ്‍ലൈനായിട്ടാണ് നടത്തി.പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എ.അന്തകൃഷ്ണനാണ് പരേഡ് കമാന്‍ഡര്‍.