പ്രകൃതി വിരുദ്ധ പീഡനം മദ്ധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

0

 

നാലാംമൈല്‍ കോരം കുന്നന്‍ അബ്ദുല്‍ സമദി(42)നെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 19ന് പതിനഞ്ചുകാരനെ പ്രക്യതി വിരുദ്ധ പീഡനത്തിനിരയാക്കി എന്ന കേസില്‍ വെള്ളമുണ്ട എസ്.ഐ.അജീഷ് വി.വി.യാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അബ്ദുല്‍ സമദിനെ കോടതിയില്‍ ഹാജരാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!