വാര്‍ഷികാഘോഷ നിറവില്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സ് മാനന്തവാടി ബ്രാഞ്ച്
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മാനന്തവാടി ബ്രാഞ്ചിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം.പ്രശസ്ത സിനിമ സീരിയല്‍ താരം അമൃത എസ് ഗണേഷ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ഉപഭോക്താകള്‍ക്കായ് വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
ചെമ്മണൂര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി പി,സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്,നിഷാദ്,റീജണല്‍ മാനേജര്‍ാമാരായ സെബാസ്റ്റിയന്‍,ജിയോ ഡാര്‍വിന്‍,മായെന്‍,ഷോറൂം മാനേജര്‍ രഞ്ജിത്ത്. മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ്അജ്മല്‍. ഡിവിഷന്‍ കൗണ്‍സിലര്‍ സിനി ബാബു,മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ , ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡ ന്റ് ഷാനു.മറ്റ് സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഉപഭോക്താക്കള്‍ക്കായി വമ്പിച്ച ഓഫറുകളാണ് കാത്തിരുക്കുന്നത്.ജനുവരി 12 മുതല്‍ 31 വരെ ചെയിനുകളുടെ വിപുലമായ കളക്ഷനുമായി ചെയിന്‍ ഫെസ്റ്റ് നടത്തും സ്വര്‍ണ്ണാഭരണ പര്‍ച്ചസ്‌കള്‍ക്ക് ഹോള്‍സെയില്‍ പണിക്കൂലി.മെഗാ എക്‌സ്‌ചേഞ്ച് മേള..നറുക്കെടുപ്പിലൂടെ 10 ഭാഗ്യ ശാലികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ്..ഗോള്‍ഡ് കോയിനുകള്‍.. ഡയമണ്ട് പര്‍ച്ചസ് നു 50% വരെ ഡിസ്‌കൗണ്ട്.1 ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചസ് നു 2895 രൂപ വില വരുന്ന ടൈമെക്‌സ് വാച്ച്.3 ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചസ് നു 3995/രൂപ വിലവരുന്ന ടൈമെക്‌സ് വാച്ച് 5 ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചസ് നു ടൈമെക്‌സ് വാച്ച് ബോബി ഓക്‌സിജന്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം.10ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചസിന് ടൈമെക്്‌സ് വാച്ച് സമ്മാനം.തുടങ്ങി നിരവധി ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നു.