കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പ്രതികളെ കോടതിയില്‍ ഹാജരാക്കും

0

 

ഇന്നലെ അര്‍ദ്ധരാത്രി ലഹരി പാര്‍ട്ടിക്കിടെ പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയിലായ കിര്‍മാണി മനോജ് ഉള്‍പ്പടെ 15 പ്രതികളെയും 8 കുപ്പി മദ്യവുമായി പിടിയിലായ മറ്റൊരു പ്രതിയെയും ഇന്ന് ഉച്ചകഴിഞ്ഞ് മാനന്തവാടി കോടതിയില്‍ ഹാജരാക്കും.കല്‍പ്പറ്റ ഡി.വൈ.എസ്.പി എം.ഡി. സുനിലിന്റെ നേതൃത്വത്തില്‍ രാവിലെ പോലീസ് റിസോര്‍ട്ടില്‍ വീണ്ടും വിശദമായ പരിശോധന നടത്തി. ഗോവയില്‍ നിന്നാണ് മയക്ക് മരുന്നും കൂടുതല്‍ പ്രതികളും എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ പലരും ഗുണ്ടാ നേതാക്കളാണെന്നും പോലീസ്.

 

Leave A Reply

Your email address will not be published.

error: Content is protected !!