വയനാട്ടിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

0

യുഎഇയില്‍ നിന്ന് എത്തിയ 26 കാരിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.യുഎഇയില്‍ നിന്ന് വന്ന യുവതി ഡിസംബര്‍ 28 മുതല്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്കം ഉള്ള നാലുപേരെയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!