നാടുകാണി മരപാലത്ത് വാഹനാപകടം 48 പേര്‍ക്ക് പരിക്ക്

0

കേരള തമിഴ്നാട് അതിര്‍ത്തിയായ ചേരമ്പാടിയില്‍ നിന്നു കോയമ്പത്തൂരിലേക്ക് പോയ ബസ് മറിഞ്ഞു. നാടുകാണി മരപാലത്ത് വെച്ചായിരുന്നു അപകടം ബൈക്കിന് സൈഡ് കെടുക്കുമ്പോഴാണ് അപകടം ഉണ്ടായത്. 48 പേര്‍ക്ക് പരിക്കേറ്റു, രണ്ട് പേരെ പെരിന്തല്‍ മണ്ണ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Leave A Reply

Your email address will not be published.

error: Content is protected !!