ഇരുവൃക്കകളും തകരാറിലായ നെന്മേനി മലവയല്‍ ചെറുവരമ്പത്ത് വിനീതയെന്ന നിര്‍ധനയായ വീട്ടമ്മയാണ് സഹായം തേടുന്നത്.വൃക്ക നല്‍കാന്‍ ഇവരുടെ സഹോദരി തയ്യാറായിട്ടുണ്ട്.ഈ സാഹചര്യത്തില്‍ തുക കണ്ടെത്തുന്നതിനായി നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ ചെയര്‍പേഴ്സനും, വാര്‍ഡ് മെമ്പര്‍ ദീപ ബാബു വൈസ് ചെയര്‍പേഴ്സനുമായുള്ള വിനീത ചികിത്സ സഹായ കമ്മറ്റി പ്രവര്‍ത്തിച്ചുവരികയാണ്.
SULTHAN BATHERY FEDARAL BANK
IFSC:FDRL0001069
ACCOUNT NUMBER :10690200012629
GOOGLE PAY NUMBER : 9562657520
ഭര്‍ത്താവ് പ്രശാന്ത് കൂലിപണിക്ക് പോയിലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇവരുടെ കുടുംബം കഴിയുന്നത്.ഇവര്‍ക്ക് വൃക്കമാറ്റിവെക്കലല്ലാതെ മറ്റ് മാര്‍ഗമില്ലാത്ത അവസ്ഥയാണ്. ഹൈസ്‌കൂളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ അമ്മ കൂടടിയാണ് വിനീത. ഈ സാഹചര്യത്തില്‍ തുക കണ്ടെത്തുന്നതിനായി നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ ചെയര്‍പേഴ്സനും, വാര്‍ഡ് മെമ്പര്‍ ദീപ ബാബു വൈസ് ചെയര്‍പേഴ്സനുമായുള്ള വിനീത ചികിത്സ സഹായ കമ്മറ്റി പ്രവര്‍ത്തിച്ചുവരുകയാണ്. വിനീത ചികിത്സ സഹായം എന്നപേരില്‍ സുല്‍ത്താന്‍ ബത്തേരി ഫെഡറല്‍ ബാങ്കില്‍ 10690200012629 എന്ന നമ്പറില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തതായും.9562657520 എന്ന നമ്പറില്‍ ഗൂഗിള്‍പേ സൗകര്യമുണ്ടന്നും സുമനസുകള്‍ സഹായിക്കണമെന്നും ചികിത്സസഹായകമ്മറ്റി ഭാരവാഹികള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.