സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴില്‍ വരുന്ന റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍,ബാനറുകള്‍ ,കൊടി തോരണങ്ങള്‍ തുടങ്ങിയ എല്ലാവിധ കൈയ്യേറ്റങ്ങളും ഏഴ് ദിവസത്തിനകം സ്വന്തം ചെലവില്‍ എടുത്ത് മാറ്റേണ്ടതാണ്. അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് നേരിട്ട് അവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.