വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു.

0

അമ്പലവയലില്‍ ടൗണില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്.സാരമായി പരിക്കേറ്റ കുട്ടിയെ അമ്പലവയല്‍ ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!