കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്.

0

പനമരം നെല്ലിയമ്പം അഞ്ഞാലില്‍ ശിവരാമന്റെ മകള്‍ ശില്‍പ്പക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പനമരം,മാത്തൂര്‍ വയല്‍ ഇഷ്ടിക കളത്തിന് സമീപം വെച്ചായിരുന്നു സംഭവം..ശില്‍പ്പയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പിതാവിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെയാണ് കാട്ടാന ആക്രമിച്ചത്.ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പള്ളിക്കുന്ന് സ്വദേശി പത്രോസിനും നിസാര പരിക്കേറ്റതായി വിവരമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!