ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി പ്രസവാനന്തരം മരിച്ചു.

0

ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി പ്രസവാനന്തരം രക്തസ്രാവത്തെതുടര്‍ന്ന് മരിച്ചു. കണ്ണൂര്‍
കേളകം താഴെ ചാണപ്പാറ പ്രതീഷിന്റെ ഭാര്യ തവിഞ്ഞാല്‍ തിടങ്ങഴി പുത്തന്‍പുരക്കല്‍ പി.അനിഷ(24) ആണ് മരിച്ചത്. പുത്തന്‍പുരക്കല്‍ വിജയന്റെയും-വിജിയുടെയും മകളാണ്.കുട്ടികള്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.അനിഷയുടെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30 ന് തവിഞ്ഞാല്‍ തിടങ്ങഴിയിലെ വീട്ടുവളപ്പില്‍ നടക്കും.സഹോദരങ്ങള്‍:ആതിര,അര്‍ച്ചന.

Leave A Reply

Your email address will not be published.

error: Content is protected !!