കുറുവ ദ്വീപിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചു.

0

മഴ ശക്തമായ സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുറുവ ദ്വീപിലേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി അധികൃതര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!