ജില്ലയില്‍ ബി.ജെ.പിക്ക് പുതിയ അധ്യക്ഷന്‍ നിലവില്‍ വൈസ് പ്രസിഡന്റായ കെ.പി. മധുവാണ് പുതിയ അദ്ധ്യക്ഷന്‍. വാകേരി മൂട കൊല്ലി സ്വദേശിയാണ് മധു.നിലവിലെ പ്രസിഡന്റ് സജിശങ്കര്‍ സംസ്ഥാന കമ്മറ്റി അംഗം.സംസ്ഥാനത്തെ അഞ്ച് ജില്ലാ പ്രസിഡന്റുമാരെയാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വം മാറ്റിയത്.പുതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി സ്വദേശിയാണ് മധു.
ഇനി വയനാട്ടില്‍ ബി.ജെ.പി.യെ നയിക്കാന്‍ കെ.പി.മധു. പുതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി സ്വദേശിയാണ് മധു.നിലവിലെ ജില്ലാ വൈസ് പ്രസിഡന്റായ മധു യുവമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം സെക്രട്ടറി, ബി.ജെ.പി. ബത്തേരി നിയോജകമണ്ഡലം ജനറല്‍ ,പ്രസിഡന്റ്, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016 ലാണ് നിലവിലെ ബി.ജെ.പി. ജില്ലാ പ്രസിഡന്റായി സജി ശങ്കര്‍ നിയമിതനായത്.