മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം.

0

ഡയമണ്ടും 9 പവന്‍ സ്വര്‍ണ്ണവും 10000ത്തിലധികം രൂപയും മോഷ്ടിക്കപ്പെട്ടു.മാനന്തവാടി കണിയാരത്ത് പുതിയപുരയില്‍ സിദ്ദീഖിന്റെ വീട്ടിലാണ് ഇന്നലെ രാത്രി വാതില്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്.വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷമം.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!