എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ഷൈജലിനെതിരെ നടപടി.

0

എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും പി.പി ഷൈജലിനെ നീക്കി.എംഎസ്എഫിന്റെയും മുസ്ലിം ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി.അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!